SignIn
Kerala Kaumudi Online
Sunday, 14 June 2026 3.10 AM IST

ജില്ലാ പ്രവർത്തക യോഗം

dcc-

കൊല്ലം: ഡി.​സി.​സിയിൽ നടന്ന ദേശീയ കർഷകത്തൊഴി​ലാളി ഫെഡ​റേ​ഷൻ ജില്ലാ പ്രവർത്തക യോഗം ജന​റൽ സെക്ര​ട്ടറി എം.​പി.​ഫി​ലിപ്പ് ഉദ്ഘാ​ടനം ചെയ്തു. ജില്ലാ വൈസ് പ്രസി​ഡന്റ് കുണ്ടറ സുബ്ര​ഹ്മ​ണ്യം അദ്ധ്യ​ക്ഷനായി. തൊഴി​ലാ​ളി​ക​ളുടെ വിവിധ ആനു​കൂ​ല്യ​ങ്ങളുടെ കുടി​ശ്ശിക തീർത്ത് വിത​രണം ചെയ്യ​ണ​മെന്ന് യോഗം ആവ​ശ്യ​പ്പെ​ട്ടു. നേതാ​ക്ക​ളായ ടി.​ശി​വാ​ന​ന്ദൻ, പോരു​വഴി ജലാ​ലു​ദ്ദീൻ, ആർ.​ഡി.​പ്ര​കാ​ശ്, കല്ല​ടി​ക്കൽ ബഷീർ, ആർ.നരേ​ന്ദ്ര​നാ​ഥ്, ജോയി പുല്ലാ​രി​കോ​ട്, കരി​ക്കോട് ഷറ​ഫ്, പത്മാ​വതി അമ്മ, കെ.​കാർത്തി​കേ​യൻ, ഇട​മാട് ഷാജി, കെ.​ഉ​ണ്ണി, കെ.​കാർത്തി​കേ​യൻ,​ കെ.​എൻ.രാഘ​വൻപി​ള്ള, അഞ്ചൽ സുരേ​ഷ്, കെ.​ആ​ന​ന്ദൻ എന്നി​വർ സംസാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL