SignIn
Kerala Kaumudi Online
Thursday, 25 June 2026 4.04 AM IST

മെരിറ്റ് അവാർഡ് 28ന്

merit

കുണ്ടറ: 'കണക്ട് കുണ്ടറ എം.എൽ.എ മെരിറ്റ് അവാർഡ്' 28ന് ഉച്ചയ്ക്ക് 2 മുതൽ മുളവന പവിത്രം കൺവെൻഷൻ സെന്ററിൽ നടക്കും. പത്ത്, പ്ലസ് ടു പരീക്ഷകളിൽ കേരള സിലബസിൽ ഫുൾ എ പ്ലസും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ 90 ശതമാനവും അതിന് മുകളിലും മാർക്ക് ലഭിച്ച വിദ്യാർത്ഥികളെയാണ് പരിഗണിക്കുന്നത്. കുണ്ടറ നിയോജകമണ്ഡലത്തിൽ താമസിക്കുകയും മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിക്കുകയും ചെയ്യുന്ന കുട്ടികൾ മാർക്ക് ലിസ്റ്റിന്റെ കോപ്പി, ഫോട്ടോ, ഫോൺ നമ്പർ എന്നിവ ഇന്ന് വൈകിട്ട് 6ന് മുമ്പ് എം.എൽ.എ ഓഫീസിൽ എത്തിക്കണം. ഫോൺ: 6282987647.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL