SignIn
Kerala Kaumudi Online
Thursday, 23 July 2026 4.01 AM IST

ലോഗോ ക്ഷണിച്ചു

logo

കൊല്ലം: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആശയാദർശങ്ങൾ ഉൾക്കൊണ്ട് കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന നേതാജി തരംഗിന് (സാംസ്‌കാരിക സമന്വയ വേദിക) യോജിക്കുന്ന ലോഗോ പൊതുജനങ്ങളിൽ നിന്ന് ക്ഷണിക്കുന്നു.

നേതാജിയുടെ ചിത്രവും ആശയവും ഉൾക്കൊള്ളുന്ന ലളിതവും വ്യത്യസ്തവും പുതുമയും ആവർത്തനമില്ലാത്തതുമായ ലോഗോയ്ക്ക് മുൻഗണന. നിർമ്മിതബുദ്ധി ഉപയോഗിച്ച് നിർമ്മിച്ചവ ആയിരിക്കരുത്. ലോഗോ അയയ്ക്കേണ്ട മെയിൽ: nethajitharang@gmail.com

കൂടുതൽ വിവരങ്ങൾക്ക് 80893 66121, 8281124057 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. ലോഗോ ലഭിക്കേണ്ട അവസാനതീയതി 31.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL