കൊല്ലം: കർഷക തൊഴിലാളി ക്ഷേമനിധിയിൽ 60 വയസ് പൂർത്തിയാക്കിയവർക്കുളള അതിവർഷാനുകൂല്യം ഓണത്തിന് മുമ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് ഡി.കെ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി എം.ഡി.ഫിലിപ്പ്, ജില്ലാ ഭാരവാഹികളായ പി.ശിവാനന്ദൻ, ചാത്തന്നൂർ ജോയി, ആദിനാട് ശിവാനന്ദൻ, കരിക്കോട് ഷറഫ് എന്നിവരുടെ നേതൃത്വത്തിൽ മന്ത്രി ബിന്ദുകൃഷ്ണയ്ക്ക് നിവേദനം നൽകി. 2019 മുതൽ ഇതുവരെ അതിവർഷാനുകൂല്യമായി അഞ്ഞൂറുകോടിയിൽപ്പരം രൂപ കൊടുക്കാനുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |