
കൊല്ലം: കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ പാരിപ്പള്ളി, കിളികൊല്ലൂർ, കരുനാഗപ്പള്ളി കെൽട്രോൺ നോളജ് സെന്ററുകളിൽ ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിംഗ് (പ്ളസ് 2), പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ - സ്കൂൾ ടീച്ചർ ട്രെയിനിംഗ് (എസ്.എസ്.എൽ.സി) കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി സമീപത്തെ കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് എത്തി അഡ്മിഷൻ നേടാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9495642722, 9072592412 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |