SignIn
Kerala Kaumudi Online
Thursday, 20 August 2026 3.12 AM IST

പ്രൊഫഷണൽ ചാപ്റ്റർ സ്പോർട്ടിവ 2026

കൊല്ലം: പ്രൊഫഷണൽ ചാപ്റ്റർ കൊല്ലത്തിന്റ ആഭിമുഖ്യത്തിൽ സ്പോർട്ടിവ 2026 കൊല്ലം ഡോൺബോസ്കോ ഗ്രൗണ്ടിൽ നടന്നു. ഡോൺ ബോസ്കോ ഡയറക്ടർ ഫാ. ആന്റണി ജോസഫ് ദീപശിഖ കൊളുത്തി സ്പോർട്സ് ഡേ ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ, അറ്റ്ലറ്റിക്സ്, ഷട്ടിൽ ബാഡ്മിന്റൺ, ക്യാരംസ് തുടങ്ങിയ വിവിധ ഇനങ്ങളിലായി നടന്ന മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ഡയറക്ടർ ടി. മോഹനൻ സമ്മാനദാനം നിർവഹിച്ചു എക്സിക്യുട്ടി​വ് ഡയറക്ടർ ഡോ. വിഷ്ണു ശ്രീകുമാർ, പ്രിൻസിപ്പൽ ഡോ. എം എസ്. ഗായത്രി, കൺവീനർ ജി​. സന്തോഷ്‌കുമാർതുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL