SignIn
Kerala Kaumudi Online
Thursday, 20 August 2026 3.12 AM IST

ടി.എം.സി ഇൻസ്റ്റിറ്റ്യൂട്ടി​ൽ നവീന കോഴ്സുകൾ  

കൊല്ലം: ടി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൊബൈൽ ടെക്നോളജി സ്മാർട്ട് ഫോൺ ട്രെയിനിംഗ് ഇൻസ്റ്റി​റ്റ്യൂട്ട് ആൻഡ് സർവീസ് കെയർ

സ്മാർട്ട്ഫോൺ റിപ്പയറിംഗ് ടെക്നോളജിയുടെ പുതിയ വഴി​കൾ തുറക്കുന്നു. പത്താം ക്ലാസ് കഴിഞ്ഞ

യുവതീ യുവാക്കൾക്ക് സ്മാർട്ട് ഫോൺ​, ഐ ഫോൺ​, ലാപ് ടോപ്പ്, ഐ പാഡ്, ടാബ്‌ലെറ്റ്t, മാക്ബുക്ക്, സ്മാർട്ട് വാച്ച് റി​പ്പയറിംഗ് എന്നി​വയി​ൽ ആറുമാസം കൊണ്ട് അറി​വ് നേടാൻ കഴി​യുന്ന ടെക്നി​ക്കൽ കോഴ്സുകൾ ആരംഭി​ച്ചു. ഇന്ത്യയി​ലും വി​ദേശത്തും ജോലി​ നേടാൻ അവസരം ലഭി​ക്കുന്ന കോഴ്സുകളാണ്. തിരുവനന്തപുരം, കൊട്ടാരക്കര, അടൂർ, എറണാകുളം ബ്രാഞ്ചുകളിൽ അഡ്മിഷൻ തുടരുന്നു. ഫോൺ​: 9995300007, 8075148007

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL