കൊല്ലം: കെ എസ് ഇ ബി സീനിയർ എൻജിനിയേഴ്സ് ഫോറം വാർഷിക കുടുംബസംഗമവും ഓണാഘോഷവും
പരവൂർ ഫ്രാഗ്രന്റ റിസോർട്ട് ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 10.30ന് കെ.എസ്.ഇ.ബി എൻജിനിയേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് കെ.എൻ. ചന്ദ്രശേഖരക്കുറുപ്പ് ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി കെ.കെ. ശശികുമാർ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ചെറിയാൻ വർഗീസ് അദ്ധ്യക്ഷത വഹിക്കും. ബി. രാമചന്ദ്രൻ നായർ, സീനിയർ എൻജിനീയർമാരായ എൻ. രാജു, കെ.ജി. ശങ്കരനാരായണ പിള്ള, മുരളീധരർ നായർ, ഫിലിപ്പോസ് പണിക്കർ, ടി.കെ. യോഹൻ, ജെ. രാജശേഖരൻ പിള്ള, ജെ വിജയൻ, നാരായണ പിള്ള, രാധാകൃഷ്ണൻ, തുളസീധരൻ പിള്ള, ആർ. രമണി, ഡി. റീമ, ബീനാ പയസ്, സോഫിയ വിൻസന്റ്, മാർക്കോസ് സേവ്യർ, സുരേന്ദ്രനാഥൻ പിള്ള, തുടങ്ങിയവർ സംസാരിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |