SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.17 AM IST

ലഹരി വിരുദ്ധ കാമ്പയിൻ

drug

കൊല്ലം: ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ 'നശാമുക്തി' ലഹരി വിരുദ്ധ കാമ്പയിന്റെയും ഓപ്പറേഷൻ തൂഫാന്റെയും ഉദ്ഘാടനം 17ന് നടക്കും. ഉച്ചയ്ക്ക് 2.30ന് ഇൻസ്റ്റിറ്റ്യൂട്ട് സെമിനാർ ഹാളിൽ നടക്കുന്ന പരിപാടി സിറ്റി നാർക്കോട്ടിക് സെൽ ആൻഡ് ജനറൽ ജസ്റ്റിസ് യൂണിറ്റിലെ അസി.കമ്മിഷണർ എസ്.വിജയശങ്കർ ഉദ്ഘാടനം ചെയ്യും. സീനിയർ സിവിൽ പൊലീസ് ഓഫീസർ എൻ.മുഹമ്മദ് ഷെഫീഖ് ക്ളാസ് നയിക്കും. സി.ഐ വി.ബിജു, എസ്.ഐ എസ്.സവിരാജൻ, ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ ഫാ.ബഞ്ചമിൻ പള്ളിയാടിയിൽ, പ്രിൻസിപ്പൽ ഡോ. എ.ആർ.അനിൽ, പ്രൊഫ. ടി.എസ്.ഗ്രീഷ്മ എന്നിവർ സംസാരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL