SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.17 AM IST

ക​രാർ നി​യ​മ​നം

niy

കൊല്ലം: കൊ​ട്ടി​യം എൻ​ട്രി ഹോം ഫോർ ഗേൾ​സ് ശി​ശുസം​ര​ക്ഷ​ണ സ്ഥാ​പ​ന​ത്തിൽ ഹോം മാ​നേ​ജർ, ഫീൽ​ഡ് വർ​ക്കർ കം കേ​സ് വർ​ക്കർ ത​സ്​തി​ക​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് വ​നി​ത​കൾ​ക്ക് അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: എം.എ​സ് ഡ​ബ്ല്യൂ, എം.എ സോ​ഷ്യോ​ള​ജി, എം.എ /എ.എ​സ്.സി സൈ​ക്കോ​ള​ജി. കു​ട്ടി​ക​ളു​ടെ മേ​ഖ​ല​യിൽ പ്ര​വൃ​ത്തി​പ​രി​ച​യം ഉ​ള്ള​വർ​ക്ക് മുൻ​ഗ​ണ​ന. അ​പേ​ക്ഷ​കർ​ക്ക് 25 വ​യ​സ് പൂർ​ത്തി​യാ​ക​ണം. 30​-45 വ​യ​സു​ള്ള​വർ​ക്ക് മുൻ​ഗ​ണ​ന. വെ​ള്ള​പേ​പ്പ​റിൽ ത​യ്യാ​റാ​ക്കി​യ അ​പേ​ക്ഷ​യും സർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സു​പ്പീ​രി​യർ ജ​ന​റൽ എൻ.ജി.ഒ.എ​ഫ്.ഐ.എ​ച്ച് ജ​ന​റ​ലേ​റ്റ്, പാ​ല​ത്ത​റ, ത​ട്ടാ​മ​ല പി.​ഒ, കൊ​ല്ലം എന്ന വി​ലാ​സ​ത്തിൽ 29ന​കം ല​ഭ്യ​മാ​ക്ക​ണം. ഫോൺ: 9497755686, 04742952265.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL