SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.17 AM IST

കാർഷിക ഉപകരണങ്ങൾ

vvvv

കൊല്ലം: കാർഷിക മേഖലയിൽ യന്ത്രവത്കരണം പ്രോത്‌സാഹിപ്പിക്കാൻ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിള സംസ്‌കരണ, മൂല്യ വർദ്ധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്‌സിഡിയോടെ നൽകുന്നു. വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40- 50 ശതമാനം സബ്‌സിഡി ലഭിക്കും.
അപേക്ഷകൾ ഓൺലൈനായി 22ന് രാവിലെ 10 മുതൽ ഒക്‌ടോബർ 15ന് വൈകിട്ട് അഞ്ചുവരെ http://agrimachinery.nic.in/index എന്ന ലിങ്കിലൂടെ നൽകാം. മറ്റ് വിവരങ്ങൾ അതത് കൃഷിഭവനുമായോ കൊല്ലം കൃഷി അസി. എക്‌സി. എൻജിനിയറുടെ ഓഫീസുമായോ ബന്ധപ്പെടാം. ഇ-മെയിൽ aeeagriklm@yahoo.co.in ഫോൺ: 9446300146, 8606069173.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL