SignIn
Kerala Kaumudi Online
Wednesday, 16 September 2026 5.17 AM IST

ഗ​സ്റ്റ് ഇൻ​സ്​ട്ര​ക്ട​ർ അ​ഭി​മു​ഖം

int

കൊ​ല്ലം: മ​ന​യിൽക്കു​ള​ങ്ങ​ര സർ​ക്കാർ വ​നി​ത ഐ.ടി.ഐ​യിൽ മെ​ക്കാ​നി​ക്ക് കൺ​സ്യൂ​മർ ഇ​ല​ക്ട്രോ​ണിക് അ​പ്ലൈൻ​സ​സ് ട്രേ​ഡിൽ ഇൻ​സ്​ട്ര​ക്ടർ ത​സ്​തി​ക​യിൽ ഗ​സ്റ്റ് ഇൻ​സ്​ട്ര​ക്ട​റെ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം 18ന് രാ​വി​ലെ 11.30ന്. വി​ശ്വ​കർമ്മ വി​ഭാ​ഗ​ത്തി​ലു​ള്ള​വർ​ക്ക് പ​ങ്കെ​ടു​ക്കാം. യോ​ഗ്യ​ത: ഇ​ല​ക്ട്രോ​ണി​ക്‌​സ്/ഇ​ല​ക്ട്രോ​ണി​ക്‌​സ് ആൻഡ് ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷൻ/ഇ​ല​ക്ട്രോ​ണി​ക്‌​സ് ആൻഡ് ക​മ്മ്യൂ​ണി​ക്കേ​ഷൻ എ​ൻജിനി​യ​റിംഗിൽ എ.ഐ.സി.ടി.ഇ/യു.ജി.സി അം​ഗീ​കൃ​ത കോ​ളേ​ജ്/യൂ​ണി​വേ​ഴ്‌​സി​റ്റി​യിൽ നി​ന്നു​ള്ള ബി വോ​ക്/ബി​രു​ദ​വും ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യിൽ ഒ​രുവർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും അ​ല്ലെ​ങ്കിൽ ഇ​ല​ക്ട്രോ​ണി​ക്‌​സ്/ഇ​ല​ക്ട്രോ​ണി​ക്‌​സ് ആൻഡ് ടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷൻ/ഇ​ല​ക്ട്രോ​ണി​ക്‌​സ് ആൻഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​നിൽ കു​റ​ഞ്ഞ​ത് മൂ​ന്ന് വർ​ഷ ഡി​പ്ലോ​മ / അ​ഡ്വാൻ​സ്​ഡ് ഡി​പ്ലോ​മ (വൊ​ക്കേ​ഷ​ണൽ). ഫോൺ: 0474​2793714.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL