SignIn
Kerala Kaumudi Online
Monday, 05 October 2026 1.38 AM IST

കരുനാഗപ്പള്ളിയിൽ ഗാന്ധി കലോത്സവം

gandhi

കരുനാഗപ്പള്ളി: കേരള യൂത്ത് പ്രമോഷൻ കൗൺസിൽ, ഗാന്ധി പീസ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിവിധ ഗാന്ധിയൻ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഗാന്ധി കലോത്സവം 7ന് രാവിലെ 9.30 മുതൽ കരുനാഗപ്പള്ളി ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്ക് ഗാന്ധി ക്വിസ്, ചിത്രരചനാ മത്സരം, പ്രബന്ധ രചനാ മത്സരം എന്നിവയാണ് മത്സര ഇനങ്ങൾ. പങ്കെടുക്കാൻ താൽപ്പര്യമുള്ള കുട്ടികൾ 6ന് മുമ്പായി 9847530274 എന്ന നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL