SignIn
Kerala Kaumudi Online
Tuesday, 13 October 2026 8.13 AM IST

പരിശീലന കോഴ്സ്

com
കോഴ്സ്

കൊല്ലം: കേന്ദ്ര സർക്കാരിന്റെ ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജ് കൊല്ലം ഹൈസ്കൂൾ ജംഗ്ഷൻ - കോട്ടമുക്ക് റോഡിലെ ബി.എസ്.എസ് ജില്ലാ സെന്ററിൽ ഇംഗ്ലീഷ് പരിശീലന കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവിനും അതിനു്മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വീട്ടമ്മമാർക്കും വനിതകൾക്കും വേണ്ടിയുള്ള ഫാഷൻ ഡിസൈനിംഗ് കോഴ്സിനും ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും പ്രോഗ്രാം ഓഫീസർ ഭാരത് സേവക് സമാജ്, ഹൈസ്കൂൾ ജംഗ്ഷൻ- കോട്ടമുക്ക് റോഡ്, കൊല്ലം -13 എന്ന വിലാസത്തിൽ ലഭ്യമാണ്. ഫോൺ: 7736448999, 9947492595.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL