SignIn
Kerala Kaumudi Online
Wednesday, 28 October 2026 4.50 AM IST

ക​രാർ നി​യ​മ​നം

nur

കൊ​ല്ലം: പാ​രി​പ്പ​ള്ളി മെ​ഡി​ക്കൽ കോ​ളേ​ജി​ലെ ഐ.സി.എം.ആർ പ്രോ​ജ​ക്ടി​ന്റെ ഭാ​ഗ​മാ​യി റി​സർ​ച്ച് ന​ഴ്‌​സ് കം സൈ​റ്റ് കോ ഓർ​ഡി​നേ​റ്റർ പ്രോ​ജ​ക്ട് ന​ഴ്‌​സ് ര​ണ്ട്, പ്രോ​ജ​ക്ട് ടെ​ക്‌​നി​ക്കൽ സ​പ്പോർ​ട്ട് ഒ​ന്ന് എ​ന്നീ ത​സ്​തി​ക​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് ക​രാർ നി​യ​മ​നം ന​ട​ത്തുന്നു. യോ​ഗ്യ​ത: റി​സർ​ച്ച് ന​ഴ്‌​സ് കം സൈ​റ്റ് കോ ഓർ​ഡി​നേ​റ്റർ പ്രോ​ജ​ക്ട് ന​ഴ്‌​സ് ബി.എ​സ്‌സി ന​ഴ്‌​സിം​ഗ് / ജ​ന​റൽ ന​ഴ്‌​സിംഗ് ആൻ​ഡ് മി​ഡ്‌വൈ​ഫ​റി. പ്രാ​യ​പ​രി​ധി 30 വ​യ​സ്. വേ​ത​നം 24000 രൂ​പ. പ്രോ​ജ​ക്ട് ടെ​ക്‌​നി​ക്കൽ സ​പ്പോർ​ട്ടർ​ പ​ത്താം ക്ലാ​സും ഡി​പ്ലോ​മ​യും (എം.എൽ.ടി/ഡി.എം.എൽ.ടി). പ്രാ​യ​പ​രി​ധി 30 വ​യ​സ്. വേ​ത​നം 21600 രൂ​പ. 28ന് രാ​വി​ലെ 11ന് പ്രിൻ​സി​പ്പ​ലി​ന്റെ കാ​ര്യാ​ല​യ​ത്തിൽ എത്തണം. ഫോൺ: 0474 2572572.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL