SignIn
Kerala Kaumudi Online
Wednesday, 28 October 2026 4.50 AM IST

റസിഡന്റ് ട്യൂട്ടർ നിയമനം

niya

കൊ​ല്ലം: അ​മൃ​ത​കു​ളം ആൺ​കു​ട്ടി​ക​ളു​ടെ പോ​സ്റ്റ് മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലെ അ​ന്തേ​വാ​സി​ക​ളു​ടെ രാ​ത്രികാ​ല​ പഠ​ന​ത്തി​ന് ക​രാർ വ്യ​വ​സ്ഥ​യിൽ റ​സി​ഡന്റ് ട്യൂ​ട്ടർ​മാ​രെ നി​യ​മി​ക്കു​ന്നു. കോ​ളേ​ജ് അദ്ധ്യാ​പ​ക​രാ​യി നി​യ​മി​ത​രാ​കാൻ യോ​ഗ്യ​ത​യു​ള്ള പ​ട്ടി​ക​ജാ​തി/വർ​ഗ ഉ​ദ്യോ​ഗാർ​ത്ഥി​കൾ​ക്ക് (ആൺ കു​ട്ടി​കൾ​) അ​ഭി​മു​ഖ​ത്തിൽ പ​ങ്കെ​ടു​ക്കാം. പ്ര​തി​മാ​സം 15000 രൂ​പ ഓ​ണ​റേ​റി​യം. 10 മാ​സ​ത്തേ​ക്കാ​ണ് നി​യ​മ​നം. വെ​ള്ള പേ​പ്പ​റിൽ ത​യ്യാ​റാ​ക്കി​യ ബ​യോ​ഡാ​റ്റ, പാ​സ്‌​പോർ​ട്ട് സൈ​സ് ഫോ​ട്ടോ, യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സൽ രേ​ഖ​ക​ളും പ​കർ​പ്പു​ക​ളും സ​ഹി​തം ന​വം​ബർ 4ന് രാ​വി​ലെ 11ന് ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സിൽ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഫോൺ: 0474 2794996.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL