
കൊല്ലം: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ റീസെറ്റിൽമെന്റിന്റെ മേൽനോട്ടത്തിൽ വിമുക്തഭടന്മാർക്ക് നവംബർ 6ന് തിരുവനന്തപുരം പാങ്ങോട് കൊളച്ചൽ സ്റ്റേഡിയത്തിൽ വച്ച് തൊഴിൽമേള നടത്തും. വിമുക്തഭട തിരിച്ചറിയൽ കാർഡ്, ബയോഡേറ്റയുടെ പകർപ്പ് (അഞ്ച് എണ്ണം) സഹിതം ഹാജരാകണം. രജിസ്ട്രേഷന്: www.esmhire.com. വിവരങ്ങൾക്ക്: ജോയിന്റ് ഡയറക്ടർ, ഡി.ആർ.ഇസഡ് 020 26341217, drzspne@desw.gov.in, ജോയിന്റ് ഡയറക്ടർ എസ്.ഇ, ഡി.ജി.ആർ 01120863432, seopadgr@desw.gov.in, ഡയറക്ടർ എസ്.ഇ, ഡി.ജി.ആർ dirsedgr@desw.gov.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |