SignIn
Kerala Kaumudi Online
Thursday, 22 October 2026 2.31 PM IST

പെരുന്നാളിന് കൊടിയേറി

kodiyet

വണ്ണപ്പുറം: മോർ ഗ്രീഗോറിയോസ് യാക്കോബായ പള്ളിയിൽ പെരുന്നാളിന് വികാരി ഫാ. സഖറിയ കളരിക്കാട് കൊടിയേറ്റി. 1ന് വൈകിട്ട് 5.30 ന് സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് നടക്കുന്ന ആദ്ധ്യാത്മിക സംഘടനകളുടെ വാർഷികത്തിൽ ഇടവകയിൽ 80 വയസ് പൂർത്തീകരിച്ച മാതാപിതാക്കളേയും വിവാഹ ജീവിതത്തിൽ 50 വർഷം പൂർത്തീകരിച്ച ദമ്പതികളെയും ആദരിക്കും. 2ന് രാവിലെ 8 ന് വി. മൂന്നിൻമേൽ കുർബ്ബാന. 10.30 ന് വന്ദ്യ മീഖായേൽ റമ്പാന്റെ ഷഷ്ഠി പൂർത്തി ആഘോഷ സമ്മേളനം വൈദീക സെമിനാരി റസിഡന്റ് മെത്രാപ്പോലീത്ത .കുര്യാക്കോസ് മോർ തെയോഫീലോസ്
ഉദ്ഘാടനം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, FESTIVAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL