
കോട്ടയം: വിവിധ കാരണങ്ങളാൽ കാഞ്ഞിരപ്പിള്ളി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ
രജിസ്ട്രേഷൻ പുതുക്കാതെയും വിടുതൽ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യാതെയും സീനിയോരിറ്റി നഷ്ടപ്പെട്ട ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് സീനിയോരിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കാൻ മാർച്ച് 18 വരെ അവസരം. 2024 ഡിസംബർ 31 ന് അൻപത് വയസ് പൂർത്തിയാകാത്തവരായിരിക്കണം. ഉദ്യോഗാർഥികൾ നേരിട്ടോ ദൂതൻ മുഖേനയോ അസ്സൽ സർട്ടിഫിക്കറ്റിനോടൊപ്പം രജിസ്ട്രേഷൻ കാർഡുമായെത്തി രജിസ്ട്രേഷൻ പുതുക്കാമെന്ന് കാഞ്ഞിരപ്പിളളി എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |