SignIn
Kerala Kaumudi Online
Thursday, 22 October 2026 11.24 PM IST

യൂണി​റ്റ് വാർഷിക സമ്മേളനം നടത്തി

kc-kumaran

വൈക്കം : കേരള സ്​റ്റേ​റ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വൈക്കം ടൗൺ സൗത്ത് യൂണിറ്റ് വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും വൈക്കം സർക്കിൾ സഹകരണ യൂണിയൻ ഹാളിൽ നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സി. കുമാരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി കെ. മനോഹരൻ, പി.ആർ. രാജു, കെ.സി. ധനപാലൻ, കെ.പി. സുധാകരൻ, ജി. മോഹൻകുമാർ, പി.ബി. മോഹനൻ, എ. ശിവൻകുട്ടി, കെ.സി. ബീനാകുമാരി, എം.സുജാത, രാധ വാസവൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL