SignIn
Kerala Kaumudi Online
Thursday, 22 October 2026 11.24 PM IST

കാലിത്തീറ്റ സബ്‌സിഡി 

theeta

കോട്ടയം: ജില്ലാ പഞ്ചായത്ത്, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത്, ഉഴവൂർ ബ്ലോക്ക് എന്നിവയുടെ 2024-25 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം കറവപ്പശുക്കൾക്ക് കാലിത്തീറ്റ സബ്‌സിഡി, കറവപ്പശുക്കൾക്ക് ഇൻഷ്വറൻസ് ധനസഹായം എന്നീ പദ്ധതികൾക്ക് പഞ്ചായത്തിന്റെ ഗുണഭോക്തൃപട്ടികയിൽ ഉൾപ്പെട്ട ക്ഷീരകർഷകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ മാഞ്ഞൂർ ക്ഷീരസംഘത്തിൽ നിന്ന് ലഭിക്കും. അപേക്ഷ ഫെബ്രുവരി അഞ്ചിനുള്ളിൽ സംഘങ്ങളിൽ നൽകണം. ക്ഷീരസംഘത്തിൽ പാൽ അളക്കാത്ത കർഷകർ അപേക്ഷയോടൊപ്പം വെറ്ററിനറി സർജന്റെ സാക്ഷ്യപത്രവും നൽകണം. കൂടുതൽ വിവരങ്ങൾക്ക് മാഞ്ഞൂർ ക്ഷീര വികസന യൂണിറ്റുമായി ബന്ധപ്പെടാം. ഫോൺ: 04829243878.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL