SignIn
Kerala Kaumudi Online
Thursday, 22 October 2026 4.41 PM IST

പെൻഷണേഴ്സ് യൂണി. വാർഷിക സമ്മേളനം

ksspu

വൈക്കം: കേരള സ്‌​റ്റേ​റ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വൈക്കം ടൗൺ നോർത്ത് യൂണി​റ്റ് വാർഷിക പൊതുയോഗം ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി. ബീനാകുമാരി, കെ.പി. ഗീതാകുമാരി, കെ.പി. സുലേഖ, എൻ.ആർ. പ്രദീപ് കുമാർ, ടി.ആർ. മോഹനൻ, എ.വി. പുരുഷോത്തമൻ, പി.ബി. മോഹനൻ, എ. ശിവൻകുട്ടി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.പി. സുധാകരൻ (പ്രസിഡന്റ്), എം.കെ. സുകുമാരൻ, എം.സി. സുരേഷ്, ഗോപിനാഥൻ (വൈസ് പ്രസിഡന്റുമാർ), എൽ.ആർ. പ്രദീപ് കുമാർ (സെക്രട്ടറി), കെ.സി. ബീനാകുമാരി, എസ്. ഗീതാകുമാരി, കെ.ബി. മോഹനൻ (ജോയിന്റ് സെക്രട്ടറിമാർ), ആർ. മോഹനൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL