
ചിറക്കടവ് : കോൺക്രീറ്റ് ചെയ്ത് നവീകരിച്ച ചിറക്കടവ് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ഉൾപ്പെട്ട ആൽത്തറ ആലപ്പാട്ടുപടി റോഡ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ബി. രവീന്ദ്രൻ നായർ,കെ.ജി. രാജേഷ്, ലീന കൃഷ്ണകുമാർ കെ.കെ.സന്തോഷ് കുമാർ, അഡ്വ.അഭിലാഷ് ചന്ദ്രൻ, പി. പ്രജിത്ത്, പ്രശാന്ത് മാലമല,ഷാജി നെല്ലേപറമ്പിൽ, ദിപിൻദാസ്, മുഹമ്മദ് ജബ്ബാർ തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ എം.ജി.വിനോദ് സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |