SignIn
Kerala Kaumudi Online
Friday, 23 October 2026 1.33 AM IST

പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ipsooo

കോട്ടയം: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മനുഷ്യാവകാശ നയങ്ങൾക്കെതിരായി ഐപ്‌സോയുടെ നേതൃത്വത്തിൽ തിരുനക്കരയിൽ പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി ബിനു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസീഡിയം അംഗം അഡ്വ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ വൈസ് പ്രസിഡന്റ് അഡ്വ കെ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അഡ്വ.കെ.ആർ ശ്രീനിവാസൻ, ബൈജു വയലത്തു, പി.കെ കൃഷ്ണൻ, ഡോ.എ.ജോസ്, അനിയൻ മാത്യു, ബാബു ജോസഫ്, അഡ്വ.ജി.ഗോപകുമാർ, പി.കെ ആനന്ദകുട്ടൻ, ഡോ.എ.കെ അർച്ചന, എബി കുന്നേപ്പറമ്പിൽ, ടി.സി ബിനോയ്, അഡ്വ.ജോസ് ചെങ്ങഴത്ത്, കെ.ഗോപാലകൃഷ്ണൻ, അഡ്വ.ഗിരീഷ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL