SignIn
Kerala Kaumudi Online
Friday, 23 October 2026 1.33 AM IST

കുടുംബസംഗമം, ആദരിക്കൽ

pgm-nair

വൈക്കം : താലൂക്ക് എൻ. എസ്.എസ് യൂണിയന്റെ മന്നം നവോത്ഥാന സൂര്യൻ പരിപാടിയുടെ ഭാഗമായി കണ്ണുകെട്ടുശ്ശേരി 1472ാം നമ്പർ കരയോഗം കുടുംബസംഗമവും മുതിർന്ന അംഗങ്ങളെ ആദരിക്കലും നടത്തി. യൂണിയൻ ചെയർമാൻ പി.ജി.എം നായർ കാരിക്കോട് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഖിൽ ആർ നായർ, ആദ്ധ്യാത്മിക കോ-ഓർഡിനേ​റ്റർ പി.എൻ. രാധാകൃഷ്ണൻ, വനിതാ യൂണിയൻ പ്രസിഡന്റ് ജയലക്ഷ്മി, സെക്രട്ടറി മീര മോഹൻദാസ്, സുമേഷ്‌കുമാർ പുളിയപ്പളളി, ജയലക്ഷ്മി, ശോഭകുമാരി, എസ്. ഗൗതം കൃഷ്ണൻ, വി.പി. ശിവാനി, പി.എൻ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL