SignIn
Kerala Kaumudi Online
Friday, 23 October 2026 1.33 AM IST

ചക്ക ബോർഡ് അനുവദിക്കണം

fr

കോട്ടയം : കേന്ദ്ര ബഡ്ജറ്റിൽ ബീഹാറിന് 'മഖാന ബോർഡ് ' അനുവദിച്ചത് പോലെ കേരളത്തിൽ ചക്ക ബോർഡ് അനുവദിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. കേരളത്തിന്റെ ഔദ്യോഗിക ഫലം ആയ ചക്കയുടെ കാര്യം മന്ത്രി മറന്നു. പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നത് അടക്കം ഔഷധ ഗുണങ്ങളുള്ള ചക്കയുടെ ഉത്പാദനത്തിനും സംസ്‌കരണത്തിനുമായി പ്രത്യേക ചക്ക ബോർഡും 100 കോടി രൂപയും അനുവദിക്കണം. ഒരു കിലോ റബറിന് 300 രൂപ ഉറപ്പാക്കാൻ പ്രത്യക ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL