
വൈക്കം : ഓൾ കേരള ബിൽഡിംംഗ് ഓണേഴ്സ് അസോസിയേഷൻ വൈക്കം യൂണിറ്റ് പുന:സംഘടിപ്പിച്ചു.
പി. ശിവദാസ് (പ്രസിഡന്റ്), സണ്ണി മാന്നംകേരിൽ, ജി. രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), എം.പി. ചന്ദ്രൻ (സെക്രട്ടറി), മധു ആലപ്രത്ത് (ജോയിന്റ് സെക്രട്ടറി), കെ. രഘു (ട്രഷറർ), മറ്റു ഭാരവാഹികളായി എം.ടി. സന്തോഷ്, എസ്. രതീഷ്, രാജേഷ് കണ്ണൻ, ചാക്കോ ചക്കനാട്ട്, ടി. ബിജു, വി. രാജീവ്, പി. ഉണ്ണികൃഷ്ണൻ, എൻ.ജി. ജയശങ്കർ എന്നിവരേയും തിരഞ്ഞെടുത്തു. സംഘടനയിലേക്ക് മെമ്പർഷിപ്പ് ആവശ്യമുളളവർ 9895320346 എന്ന നമ്പറിൽ ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |