SignIn
Kerala Kaumudi Online
Friday, 23 October 2026 1.33 AM IST

ആശാവർക്കർമാർ കളക്ടറേറ്റ് മാർച്ച്

smrm

കോട്ടയം : കേരള പ്രദേശ് ആശാ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. ഐ.എൻ.ടി യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ജയശ്രീ പ്രഹ്ലാദൻ അദ്ധ്യക്ഷത വഹിച്ചു. ടി.ബെറ്റി, അനിയൻ മാത്യു, സാബു പുതുപ്പറമ്പിൽ, പി.വി പ്രസാദ്, സണ്ണി കാഞ്ഞിരം, രാജശ്രീ വേണുഗോപാൽ, ഷീന കല്ലന്റെതറ, രമാദേവി മനോഹരൻ, ഷൈനി തോമസ്, ഷീജ ഹരിദാസ്, സിനി സലി, ജമീല പ്രദീപ്, ടോണി തോമസ്, ടി.സി റോയി, ബിജു കൂമ്പിക്കൽ, നാസർ പനച്ചി, കെ.കെ പ്രേംകുമാർ, പി.വി സുരേന്ദ്രൻ, ഇടവട്ടം ജയകുമാർ, യു.ബേബി, ജോർജ് വർഗീസ്, മോഹൻ കെ.തോട്ടുപുറം, കെ.ജി സുധീന്ദ്രൻ നായർ, മാത്യു പുതുപ്പള്ളി, അബു ഉബൈദ്, ഇ.വി അജയകുമാർ, ബിന്റൊ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL