SignIn
Kerala Kaumudi Online
Friday, 23 October 2026 1.33 AM IST

കെട്ടിടത്തിന്റെ ശിലാസ്ഥാപനം

asha

വൈക്കം: കുലശേഖരമംഗലം ഗവ. ഹയർ സെക്കഡറി സ്‌കൂളിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന ഹൈസ്‌കൂൾ വിഭാഗം കെട്ടിടത്തിന്റെ ശിലാസ്ഥാപനം സി.കെ. ആശ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്സൺ പി.എസ്. പുഷ്പമണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓർഡിനേ​റ്റർ കെ.ജെ. പ്രസാദ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി, പി.ആർ. സലീല, ബിന്ദു പ്രദീപ്, പോൾ തോമസ്, എം. ആർ. സുനിമോൾ, എൻ. അനിത, പി. രാജേന്ദ്ര പ്രസാദ്, ടി.കെ. സുവർണ്ണൻ, രജനി മഹേഷ്, അരുൺ കുമാർ, എസ്. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL