തലയോലപ്പറമ്പ്: മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽപ്പെടുത്തി മത്സ്യ തൊഴിലാളികൾക്ക് കുടിവെള്ള ടാങ്കുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി പ്രീതി വിതരണ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ മജിത ലാൽജി, സി സുരേഷ് കുമാർ, വി.ആർ അനിരുദ്ധൻ, പോൾ തോമസ്, ഗീത ദിനേശൻ ഫിഷറീസ് ഓഫീസർ ആർഷ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |