SignIn
Kerala Kaumudi Online
Thursday, 22 October 2026 2.05 PM IST

സൗജന്യ കേൾവി പരിശോധന

cmp

ചങ്ങനാശേരി : ലോക കേൾവി ദിനത്തോടനുബന്ധിച്ച് പ്രിയദർശിനി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ശബ്ദ ഹിയറിംഗ് സെന്ററിന്റെ സഹകരണത്തോടെ സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. നിർദ്ധനയായ വീട്ടമ്മയ്ക്ക് സൗജന്യമായി ഹിയറിംഗ് എയ്ഡും നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.എൻ നൗഷാദ്, ശബ്ദ ഗ്രൂപ്പ് എം.ഡി മാത്യു വള്ളിക്കാട്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു കോയിപ്പുറം, നഗരസഭാ പ്രതിപക്ഷ നേതാവ് ജോമി ജോസഫ്, കോൺഗ്രസ് ടൗൺ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് തോമസ് അക്കര, നഗരസഭ കൗൺസിൽ ശ്യാം സാംസൺ, എം.എ സജാദ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL