SignIn
Kerala Kaumudi Online
Thursday, 22 October 2026 11.24 PM IST

കിന്റർഗാർട്ടൻ ബിരുദ സമർപ്പണം

mundatahnamm

കങ്ങഴ: മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ ആൻഡ് ജൂനിയർ കോളേജിന്റെ കിന്റർഗാർട്ടൻ ബിരുദ സമർപ്പണ സമ്മേളനം നടന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ ചെയർമാൻ ഡോ.അരുൺ കുര്യൻ മുഖ്യപ്രഭാഷണം നടത്തി. ഫാ.ആന്റണി കാചംകോട് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് സംഗീത ജോസ്, അദ്ധ്യാപക പ്രതിനിധികളായ സോഫി ജയിംസ്, പി.ടി അനൂപ്, രക്ഷകർതൃ പ്രതിനിധി റാണി ജോൺ തുടങ്ങിയവർ പങ്കെടുത്തു. കിന്റർ ഗാർട്ടനിലെയും മുതിർന്ന ക്ലാസുകളിലെയും വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL