SignIn
Kerala Kaumudi Online
Thursday, 22 October 2026 11.24 PM IST

തലയാഴം ശുചിത്വ ഗ്രാമപഞ്ചായത്ത്

suchithwa

വൈക്കം: സർക്കാരിന്റെ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിച്ച തലയാഴം ഗ്രാമപഞ്ചായത്തിനെ ശുചിത്വ ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. പ്രസിഡന്റ് രമേഷ്. പി. ദാസ് പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് ജെൽസി സോണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. അജയ്കുമാർ റിപോർട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ കൊച്ചുറാണി ബേബി, പഞ്ചായത്ത് മെമ്പർമാരായ കെ. ബിനിമോൻ, എസ്. ദേവരാജൻ, റോസി ബാബു, എം.എസ്. ധന്യ, ശ്രീജ ബൈജു, സിനി സലി, ഭൈമി വിജയൻ, ഷീജ ഹരിദാസ്, അസി: സെക്രട്ടറി ഷീജമോൾ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL