
വൈക്കം : മറവൻതുരുത്ത് മേൽപറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മനയത്താറ്റ് മന ഹരികൃഷ്ണൻ നമ്പൂതിരി കൊടിയേറ്റി. ഇന്ന് രാവിലെ 8 ന് പാരായണം , 8.30 ന് കുലവാഴ എഴുന്നള്ളിപ്പ് , 9.30 ന് ശ്രീബലി, 12.30 ന് പ്രസാദ ഊട്ട്, വൈകിട്ട് 5 ന് കാഴ്ച ശ്രീബലി , 7 ന് താലപ്പൊലി, 9 ന് വിളക്ക്. 22 ന് രാവിലെ 7.30 ന് പാരായണം , 9.30 ന് ശ്രീബലി, 12.30 ന് പ്രസാദ മൂട്ട്, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 7 ന് താലപ്പൊലി, 8.30 ന് തിരുവാതിര, 9.30 ന് വലിയ വിളക്ക്. 23 ന് രാവിലെ 6.30 ന് കൊടിയിറക്ക് , ആറാട്ടെഴുന്നള്ളിപ്പ്, 9.30 ന് ആറാട്ട് വരവ്, വൈകിട്ട് 7 ന് കളമെഴുത്തും പാട്ടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |