SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.36 AM IST

കുടുംബയൂണി​റ്റ് വാർഷികം

remashbabu

വൈക്കം : എസ്.എൻ.ഡി.പി യോഗം 111-ാം നമ്പർ വൈക്കം ടൗൺ ശാഖയുടെ കീഴിലുള്ള കുമാരനാശാൻ മെമ്മോറിയൽ കുടുംബയൂണി​റ്റ് 11-ാമത് വാർഷിക പൊതുയോഗവും കുടുംബസംഗമവും ശാഖാ പ്രസിഡന്റ് എൻ.കെ.രമേശ് ബാബു ഉദ്ഘാടനം ചെയ്തു. യൂണി​റ്റ് ചെയർമാൻ ജി.രമേശൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി കെ.കെ.വിജയപ്പൻ മുഖ്യ പ്രഭാഷണം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് ലൈല ബാലകൃഷ്ണൻ, കൺവീനർ ഉദയകുമാരി, ഭാരവാഹികളായ അനിലാത്മജൻ, അനിൽകുമാർ പത്തിതറ, അനിൽ പിഷാരത്ത്, സുലേഖാ ഷാജി, ഗീത സുരേഷ്, എന്നിവർ പ്രസംഗിച്ചു. തുടർന്ന് പ്രസാദമൂട്ടുമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL