SignIn
Kerala Kaumudi Online
Friday, 22 May 2026 3.40 AM IST

ലഹരി മാഫിയയെ പൂട്ടണമെന്ന്

drug

കടപ്ലാമറ്റം: തലമുറകളെ നശിപ്പിക്കുന്ന ലഹരി മാഫിയകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനും, അത്തരക്കാരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവന്ന് കർശന ശിക്ഷ നൽകത്തക്കവിധമുള്ള പഴുതടച്ച നടപടി സർക്കാർ സ്വീകരിക്കണമെന്ന് മഹിളാ കോൺഗ്രസ് കടപ്ലാമറ്റം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മോളമ്മ തോമസ് അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗംഗാദേവി യോഗം ഉദ്ഘാടനംചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.സി. കുര്യാക്കോസ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മാത്യു കുളിരാനി, ജാൻസി ജോർജ്ജ്, സജി ബെന്നി, ജിജി റിജു, ലിസി മാത്യു, ഇന്ദിരാദേവി എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL