SignIn
Kerala Kaumudi Online
Saturday, 11 July 2026 4.06 AM IST

വെറ്ററിനേറിയൻ:  അഭിമുഖം 3 ന്

abhi

കോട്ടയം : എം.ജി സർവകലാശാല സ്‌കൂൾ ഒഫ് ബയോസയൻസസിൽ വെറ്ററിനേറിയൻ തസ്തികയിലെ ഒരു ഒഴിവലേക്ക് പ്രതിമാസം 35,000 രൂപ വേതനത്തിൽ മൂന്ന് മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. താത്പര്യമുള്ളവർ ജൂൺ മൂന്നിന് രാവിലെ 11 ന് വകുപ്പ് മേധാവി, സ്‌കൂൾ ഒഫ് ബയോ സയൻസസ്, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി, കോട്ടയം മുൻപാകെ ഹാജരാകണം. അഭിമുഖം ഉച്ചകഴിഞ്ഞ് 2 നാണ്. വെറ്ററിനറി സയൻസസിൽ ബിരുദവും, കേരള വെറ്ററിനറി കൗൺസിലിന്റെ അംഗീകാരവുമുള്ള ഡോക്ടർമാർക്കും, റിട്ടയർ ചെയ്ത വെറ്ററിനറി ഡോക്ടർമാർക്കും അപേക്ഷിക്കാം. ഫോൺ : 9447505690, 9645414812.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL