SignIn
Kerala Kaumudi Online
Sunday, 07 June 2026 5.57 AM IST

വിദ്യാഭ്യാസ ആനുകൂല്യം

schola

കോട്ടയം : ഈ അദ്ധ്യയനവർഷം ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ളവരുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി അപേക്ഷിക്കാം. ക്ഷേമനിധി ഓഫീസറുടെ സാക്ഷ്യപത്രം, വിദ്യാർഥികളുടെ ബാങ്ക്അക്കൗണ്ട് പാസ് ബുക്കിന്റെ പകർപ്പ്, അനുബന്ധരേഖകൾ സഹിതം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖാന്തിരം അപേക്ഷിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അപേക്ഷകൾ ജൂലായ് 30 ന് മുമ്പായി കോട്ടയം കാരാപ്പുഴയിലുള്ള ഫിഷറീസ് വകുപ്പിന്റെ ജില്ലാ ഓഫീസിൽ നൽകണം. ഫോൺ: 04812 566823, 9496161353.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL