SignIn
Kerala Kaumudi Online
Sunday, 14 June 2026 3.09 AM IST

പുഴയോര ശുചീകരണം

clng

കോട്ടയം : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മീനച്ചിലാറ്റിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വഞ്ചിയിലിരുന്ന് നീക്കം ചെയ്ത് രാജ്യത്തിന് മാതൃകയായ കെ.വി രാജപ്പനോടുള്ള ആദരസൂചകമായി കുമരകത്ത് പുഴയോര ശുചീകരണം നടത്തി ഇഞ്ചിയോൺ കിയ. കുമരകം എസ്.കെ.എം ഹയർ സെക്കൻഡറി സ്‌കൂളുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സ്‌കൂൾ പ്രിൻസിപ്പൽ സുനിതയുടെ പിന്തുണയോടെ എൻ.എസ്.എസ്, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികളും ഇഞ്ചിയോൺ കിയയിലെ അഞ്ച് പ്രതിനിധികളും ചേർന്നാണ് ശുചീകരണത്തിന് നേതൃത്വം നൽകിയത്. പങ്കെടുത്ത വിദ്യാർഥികൾക്ക് ഇഞ്ചിയോൺ കിയ സമ്മാനങ്ങൾ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL