SignIn
Kerala Kaumudi Online
Sunday, 14 June 2026 3.09 AM IST

വിദ്യാർത്ഥിയെ അനുമോദിച്ചു

puraskajam

കൂരാലി : പ്ലസ്ടു പരീക്ഷയിൽ 1200ൽ 1200 മാർക്കും നേടിയ ആൻ മരിയയെ മാണി സി.കാപ്പൻ എം.എൽ.എ പുരസ്‌കാരം നൽകി അനുമോദിച്ചു. ഇളങ്ങുളം ചൂരപ്പൊയ്കയിൽ സാബു എബ്രഹാമിന്റെയും ജീന കുര്യന്റെയും മകളാണ് ആൻ മരിയ. വിളക്കുമാടം സെയ്ന്റ് ജോസഫ്സ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് യമുനാ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, സ്ഥിരംസമിതി അദ്ധ്യക്ഷൻ ജോഷി കെ.ആന്റണി, മനീഷ് കൊച്ചാങ്കൽ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL