SignIn
Kerala Kaumudi Online
Sunday, 14 June 2026 3.09 AM IST

മാദ്ധ്യമ പഠന കോഴ്‌സ്

journlaism

കോട്ടയം : കെൽട്രോൺ ജൂലായിൽ ആരംഭിക്കുന്ന മാദ്ധ്യമ പഠന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെലിവിഷൻ ജേർണലിസം, ഡിജിറ്റൽ മീഡിയ സോഷ്യൽ മീഡിയ ജേർണലിസം, വാർത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷൻസ്, അഡ്വർടൈസിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കണ്ടന്റ് നിർമാണം, പ്രിന്റ് മീഡിയ, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളിൽ സമഗ്രമായ പരിശീലനമാണ് നൽകുന്നത്. ബിരുദം, പ്ലസ് ടു യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കം. അവസാന തീയതി : 20. ഫോൺ: 9544958182.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL