SignIn
Kerala Kaumudi Online
Thursday, 16 July 2026 4.34 AM IST

സ്‌കോളർഷിപ്പിന്  അപേക്ഷിക്കാം

dd

കോട്ടയം : സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ 9,10 ക്ലാസുകളിൽ പഠിക്കുന്നവരിൽ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി) മുഖേന മൈനോരിറ്റി സ്‌കോളർഷിപ്പിനായി അപേക്ഷിട്ടില്ലാത്ത ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് പി.എം. യശസ്വി ഒ.ബി.സി./ഇ.ബി.സി പ്രീമെട്രിക് സ്‌കോളർഷിപ്പിന് ഇഗ്രാന്റ്‌സ് പോർട്ടൽ മുഖേന 31 വരെ അപേക്ഷിക്കാം. മറ്റ് ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ ലഭിച്ചിട്ടില്ലാത്തവരെയാണ് പരിഗണിക്കുന്നത്. . വിശദവിവരങ്ങൾക്ക് www.egrantz.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ : 0484 2983130.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SCHOLARSHIP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL