ചിറക്കടവ് : അഗ്രിക്കൾച്ചറൽ ഇംപ്രൂവ്‌മെന്റ് സഹകരണസംഘം വാണിജ്യ ഫലവൃക്ഷത്തൈകൾ മിതമായ നിരക്കിൽ വിതരണം ചെയ്യും. ശതമംഗള, ഇന്റർമംഗള, രക്തഗിരി സൈബോൺ തുടങ്ങിയ കമുകിനങ്ങളും കുരുമുളക് വള്ളികൾക്ക് താങ്ങുമരമായി പയ്യാനി തൈകളും നൽകും. ഓൾ സീസൺ (തായ്ലാൻഡ്), കൊളമ്പ്, മിയ സാക്കി തുടങ്ങിയ മാവിൻ തൈകൾ, എബി അർജാക്ക്, റെഡ് ജാക്ക് തുടങ്ങിയ പ്ലാവിൻ തൈകൾ, ഡി ഇന്റു ടി തെങ്ങ്, അവക്കാഡോ, പുലാസാൻ, മലവേപ്പ്, നിലമ്പൂർ തേക്ക്, ചന്ദ്രഗിരി കാപ്പി തുടങ്ങിയവയുടെ തൈകളും ലഭിക്കും. ആവശ്യമുള്ളവർ 25നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 7558847406, 9447509219.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |