
പുതുപ്പള്ളി: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ പുതുപ്പള്ളി അപ്ലൈഡ് സയൻസ് കോളേജിൽ താത്ക്കാലിക തസ്തികയിൽ അസിസ്റ്റന്റ് പ്രൊഫസർ മലയാളം ഒഴിവുണ്ട്. എം.എ മലയാളം, കുറഞ്ഞത് 55 ശതമാനം മാർക്കുമാണ് യോഗ്യത. 20 ന് രാവിലെ 11 ന് അഭിമുഖവും എഴുത്തു പരീക്ഷയും നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യതയും വയസും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അവയുടെ രണ്ട് സെറ്റ് പകർപ്പുകളും സഹിതം കോളേജിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് ഫോൺ : 8547005040.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |