SignIn
Kerala Kaumudi Online
Sunday, 19 July 2026 7.32 AM IST

ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം 

bodhavalakrana

കോട്ടയം: സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംക്രാന്തി യൂണിറ്റ്. യോഗത്തിൽ പ്രസിഡന്റ് ടി.എം റഹീം അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിനഗർ എസ്.ഐ ബി.ബിജു ബോധവത്ക്കരണ സന്ദേശം നൽകി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി എബ്രഹാം സാം, ട്രഷറർ പി.ഡി ഷാജി, വൈസ് പ്രസിഡന്റ് ജോൺ കെ.ജേക്കബ്, ബേബി കുര്യാക്കോസ്, പാറമ്പുഴ ഹോളി ഫാമിലി എച്ച്.എസ്, എച്ച്.എം, എസ്.പി.സി കേഡറ്റുകൾ, വൈ.എം.സി.എ, മുനിസിപ്പൽ കൗൺസിലർമാർ, റസിഡൻസ് അസോസിയേഷൻ, സ്വാശ്രയ സംഘാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, TUFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL