SignIn
Kerala Kaumudi Online
Tuesday, 21 July 2026 9.03 AM IST

ഉമ്മൻചാണ്ടി അനുസ്മരണം

pambdy-

പാമ്പാടി : ഐ.എൻ.ടി.യു.സി പാമ്പാടി മണ്ഡലം കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് എൻ.ജെ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അനിയൻ മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി.എസ് ഉഷാകുമാരി, കെ.ആർ ഗോപകുമാർ, ബോബൻ ജോസഫ്, എം.സി ബാബു, എബി ജേക്കബ്, എസ്.കെ രവി, രതീഷ് ഗോപാൽ, ബിനു ഇലപ്പനാൽ, ബോബി മുട്ടം, ജേക്കബ് വി.ശാമുവേൽ, സണ്ണി കവളങ്ങാലിൽ, ഒ.ജെ സലിം, സുരേഷ് സെൽവരാജ്, ശശിധരൻ ആചാരി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, OOMAN CHANDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL