SignIn
Kerala Kaumudi Online
Tuesday, 21 July 2026 9.03 AM IST

പ്രതിനിധി സമ്മേളനം 

wear-hose

കോട്ടയം : സംസ്ഥാന വെയർഹൗസിംഗ് കോർപ്പറേഷൻ എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രതിനിധി സമ്മേളനം ഡി.സി.സി ഓഫീസിൽ പ്രസിഡന്റ് കുഞ്ഞ് ഇല്ലംപള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി. കെ മാത്യു അദ്ധ്യക്ഷത വഹിച്ചു. മന്ത്രിസഭയുടെ അംഗീകാരത്തോടെ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട ഇടതുപക്ഷ സർക്കാർ നടപടി പുന:പരിശോധിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി ഷിബു ഏഴേപുഞ്ചയിൽ, കെ.എസ് സുരേഷ് കുമാർ, ബെന്നി മാത്യു, എം.എ കുര്യാക്കോസ്, പി.കെ ജേക്കബ്, കെ.ബി കൈലാസൻ, എ.സി ജയേഷ്, കെ.വി മിനി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, INTUC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL