SignIn
Kerala Kaumudi Online
Tuesday, 21 July 2026 9.03 AM IST

സേവനങ്ങൾ മഹത്തരം

rtry

ചങ്ങനാശേരി: പോളിേയാ ഉന്മൂലനം ചെയ്യുന്നതിലും വികലാംഗക്ഷേമ രംഗത്തും യുവജനങ്ങളുടെ തൊഴിൽ നൈപുണ്യ വികസന രംഗത്തും റോട്ടറി പ്രസ്ഥാനങ്ങൾ ചെയ്യുന്ന സേവനങ്ങൾ മഹത്തരമാണെന്ന് ചങ്ങനാശേരി മുൻസിഫ് മജിസ്‌ട്രേറ്റ് സരിക എ.റെഡ്ഡി. ചങ്ങനാശേരി ടൗൺ റോട്ടറി ക്ലബിന്റെ സാമൂഹിക ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ക്ലബ് പ്രസിഡന്റ് ജിഷ റ്റെനി നീലത്തുംമൂക്കിൽ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് നിയുക്ത ഗവർണർ അഡ്വ.കെ.ജെ രാജീവ്, അഡ്വ.ബോബൻ ടി.തെക്കേൽ, വിധു രമേഷ്, ഡോ.ജിജി ബോബൻ തെക്കേൽ, ടെനി ജോയി സെബാസ്റ്റ്യൻ, രമേഷ്‌കുമാർ, ജി.ബിനോദ്, ബേബിച്ചൻ പ്രാക്കുഴി, ടി.കെ വിപിൻ, അലൻ ജയിംസ്, ജിജി ആറുപറയിൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ROTARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL