SignIn
Kerala Kaumudi Online
Tuesday, 21 July 2026 12.26 PM IST

സർക്കാരിന്റേത് യുടേൺ നയം

vnv

കോട്ടയം : തിടുക്കപ്പെട്ട് തീരുമാനങ്ങളെടുക്കുകയും എതിർപ്പുകളുയരുമ്പോൾ തിരുത്തി പറയുകയും ചെയ്യുന്ന 'യു ടേൺ' നയമാണ് സർക്കാരിന്റേതെന്ന് മുൻ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ടാറ്റയെക്കൊണ്ട് 'ടാറ്റാ' പറയിപ്പിച്ച് ആഗോളതലത്തിൽ നാണംകെട്ട ഭരണകൂടം, മെഡിക്കൽ കോളേജുകളിലെ സൗജന്യ ഭക്ഷണ വിതരണത്തിൽ പോലും അനാവശ്യ തടസങ്ങൾ സൃഷ്ടിക്കുകയാണ്. ആശുപത്രികളിൽ സന്നദ്ധ സംഘടനകൾ നടത്തുന്ന ഭക്ഷണ വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം പ്രതിഷേധത്തെ തുടർന്ന് തിരുത്തേണ്ടി വന്നത് സർക്കാരിന്റെ അസ്ഥിരതയ്ക്ക് തെളിവാണ്. ടാറ്റ 10,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്വയം നാണംകെടുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL