കോട്ടയം: 2025 - 26 അദ്ധ്യയനവർഷം എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു/വി.എച്ച്.എസ്.സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ, കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്ക് ധനസഹായം നൽകും. അപേക്ഷ ആഗസ്റ്റ് 31ന് വൈകിട്ട് 5 വരെ ജില്ലാ ഓഫീസിൽ സ്വീകരിക്കും. അപ്പീൽ അപേക്ഷകൾ സെപ്തംബർ ഒന്നു മുതൽ 15 വരെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറുടെ കാര്യാലയത്തിൽ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് കോട്ടയം ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481 2585604.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |